roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Monday, October 3, 2011

लघुव्यवहारपदकोषः (कैरली - संस्कृतम्)

മലയാളത്തില്‍ നാം നിത്യേന ഉപയോഗിക്കുന്നവയും, പ്രധാനപ്പെട്ടവയുമായ 600 ശബ്ദങ്ങളുടെ അര്‍ഥങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. പക്ഷിമൃഗാദികള്‍, വൃക്ഷലതാദികള്‍, നിത്യോപയോഗസാധനങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇതില്‍ ചേര്‍ത്തിരിക്കുന്നത്. ഇവയില്‍ വൃക്ഷലതാദികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. വായിക്കുന്നവര്‍ ഫീഡ് ബാക്ക് അയച്ചുതരുവാനപേക്ഷ.

लघुव्यवहारपदकोषः (कैरली - संस्कृतम्)
डो. विजय् कुमार् एम्

1 അകില്‍ अगरूः
2 അഞ്ജനക്കല്ല് तार्क्ष्यशैलः
3 അഞ്ജനക്കല്ല് सौवीराञ्जनम्
4 അഞ്ജനക്കല്ല് स्रोतोञ्जनम्
5 അട चिल्लकम्
6 അടകൊതിയന്‍ जीवन्ती
7 അടുപ്പ് चुल्ली
8 അണ്ണാന്‍ चिक्रोडः
9 അതിമധുരം मधुयष्टी
10 അതിവിടയം अतिविषा
11 അത്തി उदुम्बरः
12 അത്തിത്തിപ്പലി वसिरः
13 അപ്പം अपूपः
14 അമരക്ക गोराणी
15 അമൃതവല്ലി गुडूची
16 അമ്പഴം अम्बष्ठा
17 അമ്പഴം आम्रातकः
18 അമ്പഴം बाणः
19 അമ്മി पेषणी
20 അയമോദകം आजमोदः
21 അരകല്ല് घरट्टः
22 അരണ रास्ना
23 അരയന്നം हंसः
24 അരയാല്‍ अश्वत्थः
25 അരി तण्डुलः
26 അരിവാള്‍ लवित्रम्
27 അലമാര वस्तुदानी
28 അവിയല്‍ शाकमिश्रितम्
29 അശോകം अशोकः
30 അശോകപുഷ്പം अशोकम्
31 ആഞ്ഞിലി लकुचं
32 ആടലോടകം अटरूषकः
33 ആട് अजः
34 ആട്ടുകൊട്ടപ്പാല विषाणिका
35 ആന अजः
36 ആപ്പിള്‍ सेवम्
37 ആമ कूर्मः
38 ആമ്പല്‍ कल्हारम्
39 ആര്യവേപ്പ് निंबः
40 ആറ്റുവഞ്ചി अन्याविदुलः
41 ആവണക്ക് एरण्डः
42 ആവിമരം चिरिविल्वः
43 ഇഞ്ചിക്കറി लवणितशुण्ठम्
44 ഇഞ്ചിത്തൈര് दधिशुण्ठम्
45 ഇഞ്ചിപ്പുല്ല് गुच्छः
46 ഇഡ്ഡലി शाल्यपूपः
47 ഇന്തുപ്പ് सैन्धवम्
48 ഇരിപ്പ गुडपुष्पकः
49 ഇരിപ്പൂള്‍മരം शिंशपा
50 ഇരിവേലി जलम्
51 ഇരിവേലി लामज्जकः
52 ഇരുത്തി ऋद्धिः
53 ഇലക്കള്ളി वज्रकण्टकः
54 ഇലവര്‍ങ്ങം लवङ्गम्
55 ഇലവിന്‍പശ शाल्मलीवेष्टकः
56 ഇലവ് शाल्मली
57 ഇസ്തിരിപ്പെട്ടി समीकरः
58 ഈച്ച मक्षिका
59 ഉങ്ങ് करञ्जः
60 ഉച്ചഭക്ഷണം मध्याह्नभोजनम्
61 ഉടുപ്പ് चोलः
62 ഉത്തരകിരിയാത്ത് किराततिक्तकः
63 ഉപ്പിലിട്ടത് लवणितम्
64 ഉപ്പുമാവ് सुपिष्टकम्
65 ഉപ്പ് लवणम्
66 ഉരല്‍ उलूखलं
67 ഉരുളക്കിഴങ്ങ് आलुकम्
68 ഉറുമ്പ് पिपीलिक
69 ഉലുവ मेथिका
70 ഉള്ളി पलाण्डुः
71 ഉഴുന്നുവട माषवटिका
72 ഉഴുന്ന് माषः
73 ഊണ്‍മേശ भोजनपीठम्
74 ഊഷരമൂത്രക്ഷാരമണ്ണ് क्षारमृत्तिका
75 എട്ടുകാല്‍ लूता
76 എരിക്ക് अर्कः
77 എരുമ महिषा
78 എലി मूषिकः
79 എലിച്ചെവി चित्रा
80 എലിച്ചെവിയന്‍ आखुकर्णी
81 എള്ള് तिलः
82 ഏലം रेणुका
83 ഒച്ച് शम्बूकः
84 ഒട്ടകം उष्ट्रः
85 ഓട്ടോറിക്ഷ त्रिचक्रिका
86 ഓഡിയോ കാസറ്റ് ध्वनिमुद्रिका
87 ഓന്ത് सरटुः
88 ഓരില पृश्निपर्णी
89 ഓരിലത്താമര स्थलपद्मिनी
90 ഓലന്‍ कौश्माण्डिकम्
91 കക്കിരി कर्कटी
92 കച്ചോരം कच्छुरा
93 കച്ചോലം चोरकः
94 കഞ്ഞി यवागुः
95 കടമ്പ് कदंबः
96 കടലാടി अपामार्गः
97 കടുകരോഹിണീ कटुकरोहिणी
98 കടുകാ कटुका
99 കടുക് सर्षपः
100 കടുക്ക हरीतकी
101 കട്ടില്‍ पर्यङ्कः
102 കണ്ടകാരി धावनी
103 കണ്ടിവെണ്ണ तुरुष्कः
104 കത്തി छुरिका
105 കത്രിക कर्तरी
106 കപ്പല്‍ महानौका
107 കമ്പിപ്പാല कंपिल्यकः
108 കമ്പ്യൂട്ടര്‍ सङ्गणकयन्त्रम्
109 കരടി भल्लूकः
110 കരിങ്കറുക नीलदूर्वा
111 കരിങ്കുമ്പിള്‍ कट्फला
112 കരിങ്കുറിഞ്ഞി सैरेयकः
113 കരിങ്കൂവളം इन्दीवरम्
114 കരിങ്ങാലി खदिरः
115 കരിനൊച്ചി निर्‌गुण्डी
116 കരിമുരിങ്ങ शिग्रुकः
117 കരിമ്പന तालः
118 കരിമ്പ് इक्षुः
119 കര്‍ക്കടശഋങ്ഗി मेषश्रृङ्गी
120 കര്‍ക്കടശൃങ്ഗി कर्कटश्रृङ्गी
121 കര്‍പ്പരി तुत्थम्
122 കര്‍പ്പൂരശിലാധാതു शिलाजतुः
123 കറി उपदंशः
124 കറിയുപ്പ് सामुद्रलवणम्
125 കറുക गन्धदूर्वा
126 കല്‍ക്കണ്ടം मत्स्यण्डिः
127 കല്‍ത്താമര प्रपुण्डरीकम्
128 കല്ലാല്‍ प्लक्षः
129 കഴുകന്‍ गृध्रः
130 കഴുത गर्दभः
131 കവുങ്ങ് क्रमुकः
132 കവുങ്ങ് पूगः
133 കശുമാങ്ങ काजवम्
134 കസേര आसन्दः
135 കാകോളീ काकोली
136 കാക്ക काकः
137 കാക്കക്കൊടി काकतिक्ता
138 കാഞ്ഞിരം कारस्करः
139 കാഞ്ഞിരം विषमुष्टिः
140 കാട്ടിരിപ്പ मधूकः
141 കാട്ടുകാക്ക द्रोणकाकः
142 കാട്ടുചെറുപയര്‍ मुद्गपर्णी
143 കാട്ടുതുളസി, കാട്ടുതൃത്താവ് फणिर्जकः
144 കാട്ടുതൃത്താവ് फणिर्जकः
145 കാട്ടുമുഞ്ഞ अरण्यका
146 കാട്ടുമുരിങ്ങ मधुशिग्रुः
147 കാട്ടുമുളക് चव्या
148 കാട്ടുഴുന്ന് माषपर्णी
149 കാട്ടുവെള്ളരി चित्रफला
150 കാബേജ് हरितं
151 കാമറ चित्रग्राहिणी
152 കായ कदलीकम्
153 കാരറ്റ് गृञ्जनकम्
154 കാര്‍ कार्यानम्
155 കാല്‍കുലേറ്റര്‍ गणकयन्त्रम्
156 കാള वृषभः
157 കാളന്‍ दाधिकम्
158 കിച്ചടി कृशरा
159 കിടക്ക तल्पः
160 കിലുകിലുക്കി क्षुद्रश्वेता
161 കിലുകിലുക്കി महाश्वेता
162 കീരി नकुलः
163 കുങ്കുമം कुङ्कुमम्
164 കുടകപ്പാല कुटजः
165 കുടകപ്പാലയരി कुटबीजः
166 കുതിര अश्वः
167 കുതിരവണ്ടി अश्वशकटम्
168 കുന്തിരിക്കം. ഈന്തല്‍ कुन्दुरुकी
169 കുന്തുരുക്കം कन्दुरुः
170 കുന്നി गुञ्जा
171 കുപ്പി कूपी
172 കുമ്പളങ്ങ कूष्माण्डः
173 കുമ്പിള്‍ काश्मर्यः
174 കുയില്‍ कोकिलः
175 കുരുക്കുത്തിമുല്ല कुन्दम्
176 കുരുമുളക് कृष्णमरीचम्
177 കുരുമുളക് मरीचम्
178 കുരുവി चटकः
179 കുറുക്കന്‍ शृगालः
180 കുറുന്തോട്ടി बला
181 കുറുന്തോട്ടി बला
182 കൂട് नीडम्
183 കൂട്ടുകറി केरभर्जनम्
184 കൂവളം विल्वः
185 കൃഷ്ണതുളസി, ചുവന്ന തൃത്താവ് कृष्णसुरसा
186 കൈതച്ചക്ക अनानासम्
187 കൈതപ്പൂവ് केतकीपुष्पम्
188 കൈപ്പച്ചൂര लंबा
189 കൊക്ക് चंचुः
190 കൊടുവേലി दहनः
191 കൊട്ടം कुष्ठम्
192 കൊത്തമ്പാലരി कस्तुंबरी
193 കൊന്ന कर्णिकारम्
194 കൊന്ന कर्णिकारः
195 കൊറ്റി बकः
196 കൊഴുക്കട്ട मोदकम्
197 കോണകം कौपीनम्
198 കോളിഫ്ളവര്‍ शाकपुष्पम्
199 കോഴി कुक्कुटः
200 കോവല്‍ निंबी
201 ക്ഷീരകാകോളീ क्षीरकाकोली
202 ഗുല്ഗുലു गुग्गुलु
203 ഗോതമ്പ് गोधूमः
204 ഗോമൂത്രം गोमयम्
205 ഗ്ലാസ്സ് चषकः
206 ചക്ക पनसम्
207 ചട്ണി चटिका
208 ചണ്ണക്കിഴങ്ങ് चण्डः
209 ചണ്ണക്കിഴങ്ങ് परिपेलवम्
210 ചതുര്‍ജ്ജാതകം चातुर्जातकम्
211 ചന്ദനം गन्धसारम्
212 ചന്ദനം चन्दनः
213 ചന്ദനത്തിരി गन्धवर्तिका
214 ചപ്പാത്തി रोटिका
215 ചമ്പകം चम्पकः
216 ചര്‍മലന്ത चर्मसाह्वा
217 ചവണ संदशः
218 ചവറ്റുകൊട്ട अवकरिका
219 ചവല്‍ക്കാരം सौवर्चलः
220 ചാക്ക് गोणी
221 ചാണകം करीषम्
222 ചാരുകസേര सुखासनम्
223 ചിരവ ईलीलवित्रम्
224 ചിറക് पक्षः
225 ചിറ്റാവണക്ക് पञ्चांगुलः
226 ചിറ്റീന്തല്‍ परूषकम्
227 ചിറ്റേലം एलवालुः
228 ചിറ്റേലം सूक्ष्मैला
229 ചീനച്ചട്ടി भ्राष्ट्रम्
230 ചുക്ക് शुण्ठी
231 ചുറ്റിക मुद्गरः
232 ചുവന്ന ആവണക്ക് हस्तिपर्णी
233 ചൂല് सम्मार्जनी
234 ചെങ്കൊടിത്തൂവ धन्वयाषः
235 ചെഞ്ചല്യം सर्जरसः
236 ചെന്തഴുതാമ क्षुद्रवर्षाभू
237 ചെന്താമര रक्तकमलम्
238 ചെന്താമര कोकनदम्
239 ചെമ്പരത്തിപ്പൂവ് जपाकुसुमम्
240 ചെമ്മരിയാട് मेषः
241 ചെറിയകുശ करूटः
242 ചെറിയഞാവല്‍, നീലഞാവല്‍ काकजम्बू
243 ചെറുകടുക് सर्षपा
244 ചെറുതേക്ക് भार्ङ्गी
245 ചെറുനാരങ്ങ जम्बीरम्
246 ചെറുപുന്ന पुन्नागः
247 ചെറുപുന്നരി ज्योतिष्मती
248 ചെറുപുള്ളടി हंसपादी
249 ചെറുവഴുതിന बृहती
250 ചേരുംകാ भल्लातकः
251 ചോനകപ്പുല്ല് स्पृक्का
252 ചോറ് ओदनः
253 ജടാമാഞ്ചി मांसीजटा
254 ജമന്തി सेवन्तिका
255 ജിറാഫ് चित्रोष्ट्रः
256 ജിലേബി कुण्डलिका
257 ജീരകം जीरकम्
258 ജീവകം जीवकः
259 ജൂസ് फलरसः
260 ഞാഴല്‍ प्रियंगुः
261 ഞാവല്‍ जम्बू
262 ഞാവല്‍ जम्बूवृक्षः
263 ഞാവല്‍പ്പഴം जम्बूफलम्
264 ഞെരിഞ്ഞില്‍ गोक्षुरः
265 ടവല്‍ करवस्त्रम्
266 ടെലിവിഷന്‍ दूरदर्शनम्
267 ടോര്‍ച്ച് तकरदीपः
268 ഡസ്ക് दीर्घोत्पीठिका
269 ഡസ്റ്റര്‍ मार्जनी
270 തകരം तगरम्
271 തക്കാളി रक्तफलम्
272 തത്ത शुकः
273 തലപ്പാവ് उष्णीषम्
274 തവള भेकः
275 തവി दर्वी
276 താന്നിക്ക विभीतकः
277 താമര पद्मिनी
278 താമര अरविन्दम्
279 താമരക്കായ पद्मकर्णिका
280 താമരക്കുരു पद्मबीजम्
281 താമരപ്പൊടി पद्मपरागः
282 താമരയല്ലി पद्मकेसरम्
283 താരാവ് कादंबः
284 തിത്തിരി तित्तिरः
285 തിപ്പലി पिप्पली
286 തിപ്പലീമൂലം पिप्पलीमूलम्
287 തീപ്പെട്ടി अग्निपेटिका
288 തീവണ്ടി अग्निशकटम्
289 തുണ്ഡികാഗ്രാളീ कालमालः
290 തുംബര तिन्दुकी
291 തുമ്പപ്പൂവ് द्रोणपुष्पम्
292 തുളസി सुरसा
293 തുവരപ്പരിപ്പ് तुवरिका
294 തൂണീയാങ്കം स्थौणेयम्
295 തെങ്ങ് केरः
296 തെങ്ങ് केरवृक्षः
297 തെച്ചിപ്പൂവ് पारन्ती
298 തേക്കട वृश्चिकाली
299 തേക്ക് अर्णवृक्षः
300 തേക്ക് शाकः
301 തേന്‍ माक्षिकम्
302 തേന്മാവ് सहकारः
303 തേരട്ട शतपदी
304 തേരുമരം तिमिशः
305 തേറ്റാം പരല്‍ कतकम्
306 തേറ്റാംപരല്‍ त्रपुसम्
307 തൈര് दधि
308 തൊട്ടാവാടി लज्जावती
309 തോണി नौका
310 തോരന്‍ तेमनम्
311 തോരന്തൂക്കി എന്ന നീര്‍മാതളം वरणः
312 തോര്‍ത്ത് प्रोच्छः
313 ത്രികടു व्योषम्
314 ത്രികോല്‍പക്കൊന്ന कुम्भः
315 ത്രിഫല त्रिफला
316 ദര്‍ഭ कुशः
317 ദര്‍ഭപ്പുല്ല് दर्भ
318 ദേവതാരം देवदारुः
319 ദേവതാളി देवदाली
320 ദേവതാളീ मृत्यपुष्पः
321 ദോശക്കല്ല് समभ्राष्ट्रम्
322 ധാതകീ धातकी
323 നന്ദിവൃക്ഷം नन्दीवृक्षः
324 നറുനീണ്ടി, പാല്‍വള്ളി शारिबा
325 നാഗദന്തി नागदन्ती
326 നാഗദന്തീ नागदन्ती
327 നാഗപ്പൂവ് नागपुष्पम्
328 നാഗുണം शुक्तिः
329 നാന്മുകപ്പുല്ല് ध्यामकः
330 നായ शुनकः
331 നായ്ക്കരണ मर्कटी
332 നാരങ്ങ नारङ्गकम्
333 നിക്കര്‍ अर्धोरुकम्
334 നിലക്കടല चणका
335 നീരശ്ശീനീ कामुकः
336 നീര്‍ക്കുതിര करियादः
337 നീര്‍വാളം, ഉകമരം तीक्ष्णतरुः
338 നീലക്കരിമ്പ് इक्षुः
339 നീലക്കുറിഞ്ഞി आर्तगलः
340 നീലത്താമര इन्दीवरा
341 നീലത്താമര नीलोत्पलम्
342 നീലത്താമര इन्दीवरम्
343 നീലയമരി नीलिनी
344 നൂല്‍പുട്ട് सूत्रापूपः
345 നെയ്യപ്പം घृतापूपः
346 നെയ്യ് घृतम्
347 നെല്ലി आमलकी
348 നെല്ലിക്ക आमलकम्
349 നൈറ്റി निशावस्त्रम्
350 പക്ഷിക്കുഞ്ഞ് खगः
351 പക്ഷിക്കുഞ്ഞ് पोतः
352 പക്ഷിക്കൂട് वितंसः
353 പച്ചടി सितशाकिकम्
354 പച്ചമുളക് हरितमरीचम्
355 പഞ്ചമം പഴുക്കാ जातीरसः
356 പഞ്ചസാര शर्करा
357 പഞ്ചസാര सिता
358 പഞ്ഞിമരം शाल्मली
359 പടവലം पटोलः
360 പടവലങ്ങ पटोलः
361 പദ്മകം पद्मकम्
362 പന तालः
363 പന്നി वराहः
364 പപ്പടക്കാരം यवक्षारः
365 പപ്പായ मधुकर्कटी
366 പയര്‍ मुद्गः
367 പയിന്‍ ചെഞ്ചല്യം सर्जरसः
368 പരിപ്പുവട सूपवटिका
369 പരിപ്പ് सूपः
370 പരുന്തി श्येनः
371 പരുന്ത് चिल्लः
372 പലകപ്പയ്യാനി श्योनाका
373 പല്ലക്ക് शिबिका
374 പല്ലി गृहगोधिका
375 പശു गौः
376 പശുവിന്‍പാല്‍ गोक्षीरम्
377 പാച്ചോറ്റി लोद्ध्रः
378 പാടക്കിഴങ്ങ് पाठा
379 പാതിരിമരം पाटला
380 പാതിവെള്ളംകൂടിയ മോര് अर्धजलं तक्रम्
381 പാന്റ് ऊरुकम्
382 പാമ്പ് सर्पः
383 പായസം पायसम्
384 പാലപ്പഴം राजादनः
385 പാലമരം सप्तच्छदः
386 പാല്‍മുതക്ക് क्षीरविदारी
387 പാല്‍മുതക്ക് क्षीरम्
388 പാവക്ക कारवेलः
389 പാവാട निचोलः
390 പാഷാണഭേദി बूकः
391 പിച്ചകം मालति
392 പിച്ചകം जाति
393 പിണ്ണാക്ക് पिष्टकम्
394 പീച്ചിങ്ങ कोशातकी
395 പീഠം पीठम्
396 പീതചന്ദനം कालेयकम्
397 പുട്ട് बाष्पापूपः
398 പുതപ്പ് आच्छादकम्
399 പുലി व्याघ्रः
400 പുലിച്ചുവടി व्याघ्रनखः
401 പുളി अम्लिका
402 പുളിയിഞ്ചി अम्लशुण्ठं
403 പുള്ളിപ്പുലി चित्रकः
404 പുഷ്പകാകീസം पुष्पकाकीसम्
405 പൂച്ച मार्जारः
406 പൂതണക്കപ്പല്ല് क्षभूस्तृणः
407 പൂമ്പാറ്റ चित्कपतङ्गः
408 പൂരി पूरिका
409 പെണ്ണാട് अजा
410 പെന്‍ഗ്വിന്‍ शल्कमद्गुः
411 പെരുംകുരുമ്പ मूर्वा
412 പെരുങ്കടുക്, ചെങ്കടുക് रक्तसर्षपा
413 പെരുങ്കുരുമ്പ मोरटः
414 പേക്കുമ്മട്ടി विशाला
415 പേരാല്‍ न्यग्रोधः
416 പേരാല്‍ वटः
417 പൊന്നാവീരം क्षवकः
418 പൊന്‍നിറം കുറിഞ്ഞി कुरण्डकः
419 പൊന്മാന്‍ मीनरंकः
420 പൊറോട്ട पूपिका
421 പോത്ത് महिषः
422 പ്രഷര്‍കുക്കര്‍ सम्मर्दपचनी
423 പ്രാതല്‍ प्रातराशः
424 പ്രാവ് कपोतः
425 പ്രാവ് पारावतः
426 പ്ലാവ് पनसः
427 പ്ലാവ് पनसः
428 പ്ലാശ് पलाशः
429 പ്ലാശ് पलाशः
430 പ്ലേറ്റ് स्थालिका
431 ഫാന്‍ विद्युद्व्यजनम्
432 ഫോണ്‍ दूरमृवाणी
433 ഫ്രിഡ്ജ് प्रशीतकम्
434 ഫ്രൂട്ട് സലാഡ് फलपाकः
435 ഫ്ലാസ്ക് उष्णरक्षकम्
436 ഫ്ലെമിംഗോ राजहंसः
437 ബക്കറ്റ് द्रोणी
438 ബഞ്ച് दीर्घपीठिका
439 ബസ്സ് लोकयानम्
440 ബിരിയാണി चित्रान्नम्
441 ബീറ്റ്റൂട്ട് पालङ्गः
442 ബ്ലൌസ് कञ्चुकः
443 ഭരണി वर्धमानकः
444 ഭൂദിംഗുളൂ बस्त्रान्ती
445 ഭൂര്‍ജവൃക്ഷം भूर्जः
446 മഞ്ജിഷ്ഠാ मञ्जिष्ठा
447 മഞ്ഞക്കരിമ്പ്, നാക്കണക്കരിമ്പ് उत्कटा
448 മഞ്ഞപ്പാല്‍ हेमदुग्धा
449 മഞ്ഞള്‍ हरिद्रा
450 മഞ്ഞള്‍ हरिद्रा
451 മണത്തക്കാളി काकमाची
452 മണ്‍വെട്ടി खनित्रम्
453 മത്തങ്ങ अलाबुः
454 മത്സ്യം मीनः
455 മധുരക്കിഴങ്ങ് मधुरकन्दः
456 മന്ദാരം मन्दरम्
457 മയില്‍ मयूरः
458 മരംകൊത്തി दार्वाघाटः
459 മരച്ചീനി दारुकन्दः
460 മരമഞ്ഞള്‍ दारुहरिद्रा
461 മരുത് ककुभः
462 മരുത് छागकर्णः
463 മരുവകം खरबुसः
464 മലങ്കാരയ്ക്ക मदनः
465 മലവേപ്പ് महानिंबः
466 മല്ലി धान्याकम्
467 മഹാമേദാ महामेदा
468 മാഞ്ചി गन्धमांसी
469 മാതളങ്ങ दाडिमम्
470 മാതളമാരങ്ങ दाडिमम्
471 മാന്‍ हरिणः
472 മാമ്പഴം आम्रम्
473 മാമ്പൂവ് चूतम्
474 മാവ് आम्रः
475 മിക്സി मिश्रकः
476 മിന്നാമിനുങ്ങ് खद्योतः
477 മുക്കുറ്റി समङ्गा
478 മുഞ്ഞ अरणी
479 മുട്ട अण्डम्
480 മുണ്ട് वेष्टी
481 മുതക്ക് विदारी
482 മുതല नक्रः
483 മുതിര कुलत्थः
484 മുത്തങ്ങ भद्रमुस्ता
485 മുന്തിരി द्राक्षा
486 മുന്തിരി द्राक्षा
487 മുന്തിരിങ്ങാപ്പഴം द्राक्षा
488 മുയല്‍ शशः
489 മുരിക്ക് किंशुकः
490 മുരിങ്ങ शिग्रुः
491 മുല്ല मल्लिका
492 മുള वेणुः
493 മുളകല്ല് तुकाक्षीरी
494 മുളക് मरिचः
495 മുളക് मरीचिका
496 മുളയരി यवफलम्
497 മുള്ളന്‍പന്നി शल्यः
498 മുഷ്കകവൃക്ഷം मोक्षकः
499 മൂങ്ങ उलूकः
500 മൂവില सालपर्णी
501 മെഴുകുതിരി सितवर्तिका
502 മെഴുക് मधूच्छिष्टम्
503 മേദാ मेदा
504 മേന്തോന്നി लाङ्गलिका
505 മേല്‍മുണ്ട് उत्तरीयम्
506 മേശ उत्पीठिका
507 മൈക്രോസ്കോപ്പ് सूक्ष्मदर्शिनी
508 മൈദ समिता
509 മൊബൈല്‍ ഫോണ്‍ जंगमदूरवाणी
510 മോരുകറി ताक्रिकम्
511 മോര് तक्रं
512 മ്ലാവ് महाजवः
513 യവനെല്ല് यवा
514 യൂണിഫോം गणवेषः
515 രക്തചന്ദനം रक्तचन्दनम्
516 രഥം स्यन्दनम्
517 രഥം रथः
518 രാമച്ചം उशीरम्
519 റാന്തല്‍വിളക്ക് नेयदीपः
520 റേഡിയോ आकाशवाणी
521 റോസ് पाटलम्
522 ലഡ്ഡു लडुकं
523 ലന്തമരം बदरी
524 ലുങ്കി चित्रवेष्टी
525 ലോറി भारवाहकम्
526 വഞ്ചി विदुलः
527 വട वटिका
528 വണ്ടി शकटं
529 വണ്ട് भ्रमरः
530 വയമ്പ് वचा
531 വയ്യതങ്ക विकंकता
532 വറുത്തുപ്പേരി भर्जः
533 വലിയ ഏലം बृहदेला
534 വലിയ കടലാടി खरमञ्जरी
535 വലിയപാവല്‍ सुषवी
536 വഴുതിന वृन्दाकम्
537 വവ്വാല്‍ जतुका
538 വാകമരം शिरीषः
539 വാച്ച് घटी
540 വാല്‍ पिच्छम्
541 വാഴ कदली
542 വാഴ कदली
543 വാഴപ്പഴം कदलीफलम्
544 വാഷിങ്ങ് മെഷീന്‍ क्षालयन्त्रम्
545 വി. സി. ആര്‍ चित्रमुद्रणी
546 വിമാനം विमानम्
547 വിഴാലരി विडङ्गम्
548 വീഡിയോ കാസറ്റ് चित्रमुद्रिका
549 വീരതരു वीरतरुः
550 വൃദ്ധി वृद्धिः
551 വൃഷഭകം ऋषभः
552 വെങ്കരിങ്ങാലി कदरः
553 വെങ്കൊടിത്തൂവ अनन्ता
554 വെജി. ബിരിയാണി सस्यानम्
555 വെജി. സലാഡ് शाकपाकः
556 വെടിയുപ്പ് विडं
557 വെണ്‍ തഴുതാമ वृश्चीवा
558 വെണ്‍കരിമ്പ് काशः
559 വെണ്ട भेण्डम्
560 വെണ്ണ नवनीतम्
561 വെണ്‍താമര श्वेतपुण्डरीकम्
562 വെളുത്ത അത്തി अश्वकर्णः
563 വെളുത്ത നൈതല്‍ കിഴങ്ങ് श्वेतजलजम्
564 വെളുത്ത പാച്ചോറ്റി श्वेतलोद्ध्रः
565 വെളുത്ത പേരാല്‍ कपीतनः
566 വെളുത്തകറുക श्वेतदूर्वा
567 വെളുത്തതൃത്താവ് श्वेतसुरसा
568 വെളുത്തുള്ളി लशुनम्
569 വെളൂത്തരം कुलहलः
570 വെള്ള എരിക്ക് अलर्कः
571 വെള്ള മുരിങ്ങ शिग्रुः
572 വെള്ളത്താമര पुण्डरीकम्
573 വെള്ളരിക്ക उर्वारकम्
574 വെള്ളൂരകം अतिबला
575 വെള്ളൂരകം नागबला
576 വേങ്ങ बन्धूकः
577 വേപ്പ് निम्बः
578 ശംഖുപുഷ്പി शंखिनी
579 ശതകുപ്പ शतपुष्पा
580 ശതാവരി शतावरी
581 ശീതിമരം धवः
582 ഷര്‍ട്ട് युतकम्
583 ഷീറ്റ് आस्तरणम्, आवरणम्
584 സഞ്ചി स्यूतः
585 സബര്‍ജല്ലി आरवेतम्
586 സമുദ്രപ്പച്ച तमालपत्रम्
587 സരള श्रीवेष्टकः
588 സരളമരം पूतिकाष्ठः
589 സാമ്പാര്‍ क्वथितं
590 സാരി साडिका
591 സിംഹം सिंहः
592 സീബ്ര चित्ररासभः
593 സൂര്യകാന്തി सूर्यकान्तिः
594 സൂര്യഭക്തം सुवर्चला
595 സൈക്കിള്‍ द्वचक्रिका
596 സോപ്പ് फेनकम्
597 സോമനാദികായം हिंगु
598 സോമനാദികായം हिंगुपत्री
599 സ്പീഡ്ബോട്ട് द्रुतनौका
600 സ്പൂണ്‍ चमसः