roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Wednesday, January 18, 2012

SANSKRIT BLOGS AND SITES

സംസ്കൃത ഭാഷയുടെ അനന്ത സാധ്യതകള്‍   തത്പരരായിട്ടുള്ളവര്‍ക്ക്   ലഭ്യമാക്കുന്നതിനായി ലോകത്തിന്റെ വിവിധ  കോണുകളില്‍ നിന്ന് സ്വതന്ത്രവെബ് സൈറ്റുകള്‍ പ്രസിദ്ധീ കരിച്ചിട്ടുണ്ട് . അവയില്‍ എടുത്തു പറയേണ്ട രണ്ടു സൈറ്റുകളാണ് www.sanskritteacher.blogspot.com , www.navavani.org എന്നിവ. ഇവ രണ്ടും കേരളത്തിലെ സംസ്കൃത അധ്യാപകര്‍ താത്പര്യമെടുത്ത് ചെയ്യുന്നവയാണ് . കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടവ   കൂടാതെ ലോകത്തിലെ വിവിധ യുണിവേഴ്സിറ്റികള്‍ നടത്തുന്ന സംസ്കൃത പരിപാടികളെ കുറിച്ചുള്ള വിവരങ്ങളും
www.sanskritteacher.blogspot.com - മില്‍  ലഭ്യമാണ്. യുണിവേഴ്സിറ്റി തലത്തിലുള്ള വിവിധ സംസ്കൃതം പ്രോജക്ടുകളെ   കുറിച്ചും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യാധ്യയനത്തിനു സംസ്കൃത ഭാഷയുടെ യോഗ ദാനം എത്രമാത്രം ഉണ്ടെന്നതിനെക്കുറിച്ച്    മനസിലാക്കാനും   ഈ ബ്ലോഗ് നമ്മെ ഏറെ സഹായിക്കും.  ദൈനംദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ സംസ്കൃതം  സൈറ്റുകളിലേക്കുള്ള വിശാലമായ ജാലകം എന്ന നിലയില്‍  ഈ ബ്ലോഗ് ഏറെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു.
വിവിധ സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍