സംസ്കൃതാധ്യാപകരുടെ
ധര്‍ണ
KSTFന്റെ
ആഭിമുഖ്യത്തില്‍ വിവിധ
ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ
എല്ലാ ഡി.ഡ.ഇ
ഓഫീസുകളുടെ മുന്നിലും
സംസ്കൃതാധ്യാപകര്‍ ആഗസ്ററ്
18 ശനിയാഴ്ച
രാവിലെ 10 മണിക്ക്
ധര്‍ണ നടത്തുവാന്‍
തീരുമാനിച്ചിരിക്കുന്നു.
എല്ലാ
സംസ്കൃതാധ്യാപകരും പങ്കെടുക്കണമെന്നു
അഭ്യര്‍ത്ഥിക്കുന്നു.