roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Saturday, February 15, 2014

KSTF D&P എറണാകുളം ജില്ല സമ്മേളനം


KSTF D&P  
എറണാകുളം ജില്ല സമ്മേളനം

കേരള സംസ്കൃതാധ്യാപക ഫെഡറെഷന്‍ (KSTF D&P), എറണാകുളം ജില്ലാ സമ്മേളനം 15/02/2014 ശനിയാഴ്ച കാലത്ത് 10.30 നു എറണാകുളം ഗവണ്മെന്റ് ഗേള്‍സ് യു.പി.ഹാളില്‍ നടന്നു.കേരള സംസ്കൃതാധ്യാപക ഫെഡറെഷന്‍ ജില്ല പ്രസി ഡന്റ്   ശ്രീ അയ്യമ്പുഴ ഹരികുമാര്‍ ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ KSTF സംസ്ഥാന സെക്രട്ടറി സി. പി. സനല്‍ ചന്ദ്രന്‍ ഉദ്ഘാടനകര്‍മ്മവും മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. പ്രതാപന്‍ സ്വാഗതവും, രജീഷ് കെ.വി. വാര്‍ഷിക റിപ്പോര്‍ട്ടും, സംസ്ഥാനകമ്മറ്റിയംഗം ശ്രീമതി പി. രതി പ്രമേയവും അവതരിപ്പിച്ചു.  സവ്വീസില്‍ നിന്നു വിരമിക്കുന്ന സംസ്കൃതാധ്യാപകരെ ആദരിക്കുകയും , അകാലത്തില്‍ മരണപ്പെട്ട ഇടപ്പള്ളി ഗവ. ഹൈസ്ക്കൂള്‍ സംസ്കൃതം അധ്യാപിക മഞ്ജു എ., വിരമിച്ച സംസ്കൃതം അധ്യാപകന്‍  പ്രഭാകരന്‍ എന്നിവര്‍ക്ക് അനുശോചനവും രേഖപ്പെടുത്തി.
ചടങ്ങില്‍ വിശ്വജ എസ്.നായര്‍ കൃതജ്ഞതരേഖപ്പെടുത്തി. വിശ്വജ എസ്.നായര്‍ കൃതജ്ഞതരേഖപ്പെടുത്തി.


Friday, February 14, 2014

KSTF D&P എറണാകുളം ജില്ല സമ്മേളനം

എറണാകുളം ജില്ല KSTF D&P യുടെ ജില്ല സമ്മേളനം 15/02/2014 ശനിയാഴ്ച  കാലത്ത്  10 മണിക്ക്  GGHSS  എറണാകുളം UP ഹാളിൽ നടക്കും. എല്ലാ സംസ്കൃത അധ്യാപകര്ക്കും സുസ്വാഗതം

Wednesday, January 1, 2014

ജനുവരി മാസത്തെ വിദ്യാഭ്യാസ കലണ്ടര്‍


കൊല്ലം ജില്ലാ കലോല്‍സവം പ്രോഗ്രാം നോട്ടീസ്


മലപ്പുറം ജില്ലാ കലോല്‍സവം പ്രോഗ്രാം നോട്ടീസ്


വയനാട് ജില്ലാ കലോല്‍സവം പ്രോഗ്രാം നോട്ടീസ്


കണ്ണൂര്‍ ജില്ലാ കലോല്‍സവം പ്രോഗ്രാം നോട്ടീസ്


ഇടുക്കി ജില്ലാ കലോല്‍സവം പ്രോഗ്രാം നോട്ടീസ്


എറണാകുളം ജില്ലാ കലോല്‍സവം പ്രോഗ്രാം നോട്ടീസ്