roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Saturday, February 5, 2011

FREE SMS ലഭിക്കുവാന്‍


 FREE SMS ലഭിക്കുവാന്‍

ON<space> SANSKRITBLOG
എന്ന് ടൈപ്പ് ചെയ്ത് 9870807070 
എന്ന നമ്പരിലേക്ക് sms ചെയ്യുക   

Thursday, February 3, 2011

അധ്യാപകര്‍ക്ക് അവസരം (PSC)

പി.എസ്.സി പരീക്ഷാ സൂപ്രണ്ട് നിയമനം
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമീഷന്‍ നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് അസിസ്റ്റന്റ് സൂപ്രണ്ടുമാരായി നിയമിക്കപ്പെടാന്‍ താല്‍പര്യമുള്ള എല്‍.പി/യു.പി സ്‌കൂള്‍ അസിസ്റ്റന്റുമാര്‍, എച്ച്.എസ്.എ, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, റിട്ടയര്‍ ചെയ്ത് അഞ്ച്  വര്‍ഷം കഴിയാത്ത ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍  ഒഴികെയുള്ള ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ തലത്തില്‍ പാനല്‍ തയാറാക്കും.
പരീക്ഷാ കേന്ദ്രങ്ങളില്‍ ആവശ്യത്തിനനുസരിച്ച് അസിസ്റ്റന്റ് സൂപ്രണ്ടുമാരെ നിയോഗിക്കും. സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും അപേക്ഷിക്കാന്‍ പ്രത്യേകം അപേക്ഷ ഫോറം ഉണ്ട്. ഒരാള്‍ ഒരുജില്ലയിലേക്ക് മാത്രം അപേക്ഷാ സമര്‍പ്പിച്ചാല്‍ മതിയാകും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി ഒമ്പതിന് അഞ്ചുവരെ അതാത് ജില്ലാ ഓഫിസുകളില്‍ സ്വീകരിക്കും. അപേക്ഷകര്‍ അപേക്ഷ ജില്ലാ ഒാഫിസര്‍മാര്‍ക്ക് നേരിട്ട് നല്‍കണം. അപേക്ഷാ ഫോറങ്ങളുടെ മാതൃകയും മറ്റ് വിശദാംശങ്ങളും കമീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.org
ല്‍ ലഭ്യമാണ്. അപേക്ഷാഫോറം വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജില്ലാ ഓഫിസുകളുടെ ഫോണ്‍.
തിരുവനന്തപുരം- 04712316242, കൊല്ലം- 04742743624, പത്തനംതിട്ട-04682222665, ആലപ്പുഴ- 04772264134, കോട്ടയം- 04812578278, ഇടുക്കി-  04868272359, എറണാകുളം- 04842427437, തൃശൂര്‍- 04872327505, പാലക്കാട്- 04912505398, മലപ്പുറം- 04832734308, കോഴിക്കോട്- 04952371971, വയനാട്- 04936202539, കണ്ണൂര്‍- 04972700482, കാസര്‍കോട്-04994230102.

Tuesday, February 1, 2011



Inter district Transfer Provisional List  

മുകളില്‍  ക്ലിക്ക് ചെയ്യുക






Tuesday, January 25, 2011

തല വാചകം

തല വാചകം 
ഭാഷാ പഠനം ഇല്ലാതവുന്നതിലൂടെ മാനവികതയാണ്  നമുക്ക് നഷ്ടമാകുന്നത് - അഡ്വ . തേരമ്പല്‍ രാമകൃഷ്ണന്‍ 

ഞാനൊരു സംസ്കൃത അധ്യാപകന്‍ KSTF അംഗത്വം  എനിക്കും വേണം - സുകുമാര്‍ അഴിക്കോട് 

ഭരിക്കുന്നവര്‍ അധ്യാപകരുടെ പ്രശ്നങ്ങള്‍  പരിഹരിക്കണം അവരെ സമരത്തിലേക്ക് തള്ളിവിടരുത് - തോമസ്‌ ഉണ്ണിയാടന്‍ MLA

Friday, January 21, 2011

കേരള സംസ്കൃതാധ്യാപക ഫെഡറേഷന്‍    33 -)മത് സംസ്ഥാന സമ്മേളനം 2011 ജനുവരി  24-) തിയ്യതി നടന്നു
സ്ഥലം: കേരള സാഹിത്യ അക്കാദമി ഹാള്‍ തൃശൂര്‍ 
ഉദ്ഘാടന  സമ്മേളനം 
സുവനീര്‍ പ്രകാശനം 
പ്രതിനിധി സമ്മേളനം 
സംസ്കൃത സമ്മേളനം വിദ്യാഭ്യാസ - സാംസ്‌കാരിക സമ്മേളനം
ഡോ സുകുമാര്‍ അഴിക്കോട് 
അഡ്വ തേരമ്പല്‍ രാമകൃഷ്ണന്‍ 
ഈ ടി മുഹമ്മദ്‌ ബഷീര്‍ ,എന്നിവര്‍ പങ്കെടുത്തു 

Saturday, December 25, 2010

SANSKRIT TEACHER

SANSKRIT TEACHER BLOG BY KERALA SCHOOL TEACHERS
संस्कृत अध्यपाकनां संरम्भः

Thursday, December 16, 2010

Welcome

सर्वेषाम संस्कृत अध्यापकानाम सुस्वागतम ! 
संस्कृताध्यापकनाम  सौकर्यं उद्दिश्य 
नुतन सुविधासु आयोजनं अत्र उद्दिश्यते !
सर्वे भगभाक भवतु !
അത്ര കൈരളി ലിപി അപി ഉപയോക്തുമര്‍ഹതി   

Saturday, December 11, 2010

KSTF

വാര്‍ത്ത
സംസ്കൃത അധ്യാപക ഫെഡറെഷന്റെ   ജില്ലാ സമ്മേളനം 11 -12 - 2010 ശനിയാഴ്ച കാലത്ത്  11 മണിക്ക് എറണകുളം അധാപകഭവനില്‍ നടന്നു .
ജില്ലാ  പ്രസിഡന്റ്‌ അയ്യംപുഴ ഹരികുമാര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കടയ്ക്കോട്  ഉദ്ഘാടനം  ചെയ്തു.
സംസ്ഥാന കമ്മറ്റിയംഗം ശ്രീമതി വത്സല ദേവി .ടി,  KDSTF ജില്ലാ പ്രസിഡന്റ്‌ എസ് രവികുമാര്‍, സെക്രട്ടറി  ശ്രീമതി ഗീത ദേവി എച്ച്  ,
ശ്രീമതി പി. രതി എന്നിവര്‍ സംസാരിച്ചു . കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോള്‍  ഭാഷാ പഠനത്തിനെതിരാകാത്തവിധത്തില്‍
നടപ്പില്‍ വരുത്തണമെന്ന്  സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു .