ज्ञान - विज्ञान मण्डलेषु संस्कृतभाषायाः योगदानं कियन्मात्रमिति सर्वान् बोधयितुमुद्दिश्य संस्कृत अध्यापकानां संरम्भः।
Saturday, December 25, 2010
SANSKRIT TEACHER
SANSKRIT TEACHER BLOG BY KERALA SCHOOL TEACHERS
Thursday, December 16, 2010
Saturday, December 11, 2010
KSTF
വാര്‍ത്ത
സംസ്കൃത അധ്യാപക ഫെഡറെഷന്റെ ജില്ലാ സമ്മേളനം 11 -12 - 2010 ശനിയാഴ്ച കാലത്ത് 11 മണിക്ക് എറണകുളം അധാപകഭവനില്‍ നടന്നു .
ജില്ലാ പ്രസിഡന്റ് അയ്യംപുഴ ഹരികുമാര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന് കടയ്ക്കോട് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മറ്റിയംഗം ശ്രീമതി വത്സല ദേവി .ടി, KDSTF ജില്ലാ പ്രസിഡന്റ് എസ് രവികുമാര്‍, സെക്രട്ടറി ശ്രീമതി ഗീത ദേവി എച്ച് ,
ശ്രീമതി പി. രതി എന്നിവര്‍ സംസാരിച്ചു . കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോള്‍ ഭാഷാ പഠനത്തിനെതിരാകാത്തവിധത്തില്
നടപ്പില്‍ വരുത്തണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു .

Subscribe to:
Posts (Atom)