roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Wednesday, December 4, 2013


അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ ഇടപ്പള്ളി ഗവ. ഹൈസ്ക്കൂളിലെ സംസ്കൃതം അധ്യാപിക മഞ്ജു എ. (33) ക്ക് ആദരാഞ്ജലികള്‍

Thursday, August 15, 2013

 स्वातन्त्रदिनाशंसाः


Thursday, August 8, 2013

Message of Dr.Gangadharan Nair



कश्मीराः इति पुरातनकाले प्रसिद्धः भारतस्य प्रदेशः बहूनां संस्कृतग्रन्थकाराणां वासस्थाम् आसीत् । सः प्रदेशः पुरा शारदाक्षेत्रम् इति ख्यातः आसीत्। जम्मू इति तस्य सम्भागः । पुरा एषियाभूखण्डस्य नाम जम्बूद्वीपः इति आसीत् । जम्बू इत्यस्य जम्मू इति रूपम् इदानीं तस्य सम्भागस्य एव। अधुना क्श्मीरराज्ये सर्वत्र संस्कृतस्य अवस्था शोचनीया । संस्कृतभारत्या जम्मूसम्भागे सम्भाषणसंस्कृतस्य प्रचाराय कृतम् अभियानम् अधिकृत्य samskritabharati.in इति जालपुटे J-abhiyanam इत्यत्र क्लिक्कृत्वा पठन्तु सुहृदः । उत्साहवर्धिका वार्ता ॥

Wednesday, February 6, 2013

ജില്ലാ സമ്മേളനങ്ങള്‍


എറണാകുളം  :
     കേരളത്തില്‍ ഒന്നാം ക്ലാസ്സുമുതല്‍ സംസ്കൃത  വിദ്യാഭ്യാസം  പ്രാവര്‍ത്തികമാകുന്ന അവസരത്തില്‍ 
  അധ്യാപകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്നു അധ്യാപകര്‍ ജില്ലാ സെക്രട്ടറിമാരുമയി ബന്ധപ്പെടെണ്ടതാണ് .

Thursday, January 24, 2013

केरलसर्वकारेण दशमकक्षाछात्राणां कृते 'ओरुक्कम्' प्रसिद्धीकृतम्|
अधोदत्त लिङ्क् उपयुज्यतु|

http://www.education.kerala.gov.in/index.php?option=com_content&view=article&id=468

Friday, November 16, 2012




പ്രവാചകഃ ബലദേവാനന്ദ സാഗരഃ


പഴയ റേഡിയോ പെട്ടിയുടെ സ്റ്റേഷന്‍ സൂചി എല്ലാ വൈകുന്നേരങ്ങളിലും കൃത്യസമയത്ത് ആ പോയിന്റില്‍ വന്നുനിന്നു. ഡല്‍ഹി നിലയത്തില്‍നിന്ന് അപ്പോള്‍ ഗംഭീര ശബ്ദത്തില്‍ വേദഭാഷ ഇന്ത്യയൊട്ടാകെ കേട്ടു- ''സമ്പ്രതി വാര്‍ത്താഃ ശ്രൂയന്താം പ്രവാചകഃ ബലദേവാനന്ദസാഗരഃ''. സംസ്‌കൃതം അറിയാത്തവര്‍പോലും ഒരു ശീലമെന്നപോലെ ആകാശവാണിയിലേക്ക് കാത് കൂര്‍പ്പിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി വൈകുന്നേരങ്ങളിലെത്തുന്ന സംസ്‌കൃത വാര്‍ത്ത റേഡിയോ ഓര്‍മകളുടെ ഭാഗമായത് അങ്ങനെയാണ്. ഇതിനുപിന്നിലെ വാര്‍ത്താവതാരകന്‍ ബലദേവാനന്ദ സാഗര്‍ ഇന്നും അത് തുടരുന്നു. സ്വരംകൊണ്ട് മലയാളികള്‍ക്ക് പരിചിതനായ ഇദ്ദേഹം കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തി. അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സംസ്‌കൃത സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതാണ് ബലദേവാനന്ദ സാഗര്‍.
കഴിഞ്ഞ 38 വര്‍ഷമായി ആകാശവാണി ദില്ലി നിലയത്തിലൂടെയും പത്തുവര്‍ഷത്തോളമായി ദൂരദര്‍ശനിലൂടെയും കേള്‍ക്കുന്ന ഇദ്ദേഹത്തിന്റെ ശബ്ദം ഇന്ന് സംസ്‌കൃത ഭാഷയുടെതന്നെ പര്യായമാണ്. സംസ്‌കൃത പ്രചാരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'സംസ്‌കൃതഭാരതി' യെന്ന സംഘടനയുടെ ഡല്‍ഹി അധ്യക്ഷനാണ് ഇദ്ദേഹം.
കേരളത്തില്‍ സംസ്‌കൃത ഭാഷയ്ക്ക് വേണ്ടത്ര പ്രധാന്യം കിട്ടുന്നില്ലെന്നത് സങ്കടകരമാണെന്ന് അദ്ദേഹം പറഞ്ഞു. ''പാഠ്യപദ്ധതിയില്‍പ്പോലും ഈ പ്രൗഢഭാഷ നിര്‍ബന്ധമല്ലെന്നതാണ് അവസ്ഥ. മറ്റു പല സംസ്ഥാനങ്ങളിലും പാഠ്യപദ്ധതികളില്‍ രണ്ടാം ഭാഷ സംസ്‌കൃതമാണ്. കേരളത്തില്‍ സംസ്‌കൃത പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ട സമയം കഴിഞ്ഞു. ഭാരതീയരായ നാം സംസ്‌കൃതത്തെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തന്നെ കാണേണ്ടതാണ്'' - അദ്ദേഹം പറഞ്ഞു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ഏഷ്യന്‍ അക്കാദമി ഓഫ് ഫിലിംസ് ആന്‍ഡ് ടെലിവിഷന്‍സ് തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ ഗസ്റ്റ് അധ്യാപകന്‍ കൂടിയായ ബലദേവാനന്ദന്റെ ജീവിതം തന്നെ സംസ്‌കൃതഭാഷയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ദൂരദര്‍ശനും ആകാശവാണിക്കും

വേണ്ടി നിരവധി സംസ്‌കൃത നാടകങ്ങള്‍ രചിച്ച് സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെയും കര്‍ത്താവാണ്.
പുത്തന്‍ വാക്കുകളും പ്രയോഗങ്ങളുമൊക്കെ വേദഭാഷയിലേക്ക് മൊഴിമാറ്റിക്കൊണ്ടാണ് ഇപ്പോള്‍ ബലദേവാനന്ദ സാഗര്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്നത്. നിരവധി ഇംഗ്ലീഷ് സാങ്കേതിക പദങ്ങള്‍ക്ക് തത്തുല്യമായ സംസ്‌കൃതം ഇദ്ദേഹമുണ്ടാക്കി. ഇന്റര്‍നെറ്റ് - അന്തര്‍ജാല, മൊബൈല്‍ഫോണ്‍ - ജംഗമദൂര ഭാഷ, -മെയില്‍- വൈദ്യുതപത്ര, സ്മാര്‍ട്ട് കാര്‍ഡ്- സ്മാര്‍ത്തപത്ര ഇങ്ങനെ നീളുന്നു ഇദ്ദേഹം സംഭാവനചെയ്ത പുതു സംസ്‌കൃതപദങ്ങള്‍. ദില്ലി നിലയത്തിനും മലയാളികളുടെ വൈകുന്നേരങ്ങള്‍ക്കുമിടയിലെ അകലം കുറച്ച ഈ ശബ്ദം ഇന്നും മുഴങ്ങുകയാണ്; വേദഭാഷയ്ക്കും ദൈനംദിന ജീവിതത്തിനുമിടയിലെ അകല്‍ച്ച കുറയ്ക്കാനും ഭാരതസംസ്‌കൃതി മടക്കിക്കൊണ്ടുവരാനുമായി.



Monday, October 29, 2012

'वैज्ञानिकयुगे संस्कृतम्' विचारसत्रम्





तृश्शिवपेरूर् - केरलसंस्कृत अक्कादमी तथा केरल संस्कृताध्यापक फेडरेषन् 
 द्वारा 'वैज्ञानिकयुगे संस्कृतम्' इत्यस्मिन् विषये आयोजितम् 
एकदिनविचारसत्रम् तृश्शूर् विवेकोदयं बालकोच्चविद्यालयसभाङ्गणे 
समचलत्। ईश्वरप्रार्थनया सह प्रारब्धे कार्यक्रमे डो. एम्. वि. नटेशन् वर्यः 
स्वागतभाषणं, डो. पि.सि. मुरलीमाधवन् वर्यः आमुखभाषणं
 चाकुरुताम्। कार्यक्रमस्योद्घाटकत्वेन विराजितः डो. एन्.पि.उण्णि
 महोदयाः। अवसरेsस्मिन् आध्यक्षमावहत् डो. के.टि. माधवन् वर्यः च।
     सत्रेsस्मिन् विशालं विपुलं च विषयं प्रतिपादितवान् 

डो. एन्.के सुन्दरेश्वरन् वर्यः, यः कालिक्कट् सर्वकलाशालायां 
संस्कृतविभागाध्यक्षः वर्तते। संवृत्ते प्रबन्धे महती चर्चा च 
संस्कृताध्यापकैः छात्रैश्च अकारि। बहवः संस्कृताध्यापकाः संस्कृतप्रेमिणः
 च सत्रेsस्मिन् भागं स्वीकृतवन्तः। संस्कृतस्य सांप्रतिकस्थितिं विज्ञाय 
तस्य प्रगतये आधुनिकैः किं कर्तुं शक्यते तथा संस्कृतस्य नूतनसाध्यताः
 काः इत्यादिषु विषयेषु चर्चाः संवृत्ताः।
     केरल संस्कृत अक्कादमी सर्वकारस्य अधीने प्रवर्तमाना समितिः 

भवेदिति अक्कादम्याः इदानीन्तन कार्यदर्शी डो. पि.सि.
 मुरलीमाधवन् महोदयः स्वमतं प्राकटयत्।
     आयुर्वेदस्य कायबालोर्ध्वाङ्गादीनि अष्टाङ्गान्यधिकृत्य तथा गणितशास्त्रे

 संस्कृतस्य विशिष्य भारतस्य योगदानविषये च डो. सुन्दरेशन् वर्येण स्वप्रभाषणे 
विशिष्टा श्रद्धा प्रवृत्ता। संगमग्राममाधवकृतगणितप्रक्रियायां 'पै'
 इत्यस्य मूल्यप्रतिपादकश्लोकमुद्धृत्य गणितशास्त्रस्य संबन्धः अनेन प्रतिपादितः।
     श्री अशोकन् पुरनाट्टुकरा महोदयस्य कृतज्ञताभाषणेन सह 

कार्यक्रमस्य समापनमभवत्।

Friday, October 26, 2012

Monday, October 22, 2012

प्रोफ. आर्. वासुदेवन् पोट्टिमहोदयाय डि.लिट्ट् बिरुदम् ।

जयतु जयतु संस्कृतवाणी
वन्दे गुरु परम्पराम्


- श्री शङ्कराचार्यसंस्कृतसर्वकलाशाला
 प्रमुखसंस्कृतपण्डितवरेण्याय
 प्रोफ. आर्. वासुदेवन् पोट्टिमहोदयाय
 तस्य संस्कृतभाषायै समर्पितं सम्पूर्णं
 धैषणिकजीवनं पुरस्कृत्य पुरस्कृत्य डि.लिट्
 बिरुदं प्रदास्यति।  


     दक्षिणकर्णाटके एकोनत्रिंशत्यधिक-एकोनविशतितमे 
क्रिस्त्वब्दे (1929) वि.रामन् पोट्टि महोदयस्य पुत्रत्वेन 
प्रोप. आर् वासुदेवन् पोट्टि जनिमलभत। सः महाभागः 
तिरुवनन्तपुरं संस्कृतपाठशालायामेवं तिरुवनन्तपुरं
संस्कृतकलाशालायाञ्च अध्ययनमकरोत्।
 सप्तचत्वारिंशत्यधिकैकोनविंशतिशततमे क्रिस्त्वब्दे(1947)
 व्याकरणशास्त्रे महोपाध्यायाख्यं बिरुदं स्वीकृत्य तदनन्तरं 
संस्कृत-मलयाल-हिन्दी भाषासु एम्.ए बिरुदं स्वायत्तीकृतवान्।

    पण्डितश्रेष्ठः के यज्ञनारायणशास्त्री, के शिवसुब्रह्मण्यशास्त्री,
 प्रोफ. हरिहरशास्त्री, प्रोफ. बालरामपणिक्कर् इत्यादयः बहवः
 विद्वद्वराः तस्य गुरव आसन्।
     विद्याभ्यासानन्तरं नेटुमङ्ङाट् सर्वकार-उच्चतर-विद्यालये
 अध्यापकत्वेन स्वस्य औद्यागिकजीवितम् आरब्धवान्। ततः 
सर्वकार-संस्कृतकलाशालायां तिरुवनन्तपुरे एवं तृप्पूणित्तुरायाञ्च 
प्रवक्तृत्वेन च कार्यमकरोत्। अधुना औद्योगिकजीवितात् विरम्य
 संस्कृतकार्ये निरतः सन् तिरुवनन्तपरे वसति।
     अयं जनः राष्ट्रीय-साहित्य-अक्कादम्यां संस्कृतस्य प्रतिनिधिरासीत्।
विद्यालयस्तरीय-संस्कृत-पाठपुस्तकसमित्यामध्यक्षः,कैरल्यां
सर्वविज्ञानकोशस्य निर्माणावसरे उपसम्पादकश्चासीत्।
 श्रीशङ्कराचार्य-संस्कृतसर्वकलाशालायां कालट्यां डीन्,  
होनररि प्रोफसर् चासीत्।
      अस्य बहवः ग्रन्थाः निबन्धाञ्च प्रसिद्धीकृताः। 
सिद्धान्तकौमुद्याः कारकप्रकरणस्य कैरलीव्याख्या 
केरलसाहित्य-अक्कादमि पुरस्कारेण पुरस्कृता।
बालहितैषिणी नामिका लघुसिद्धान्तकौमुद्याः कैरलीव्याख्या
शास्त्रवादावली चेति ग्रन्थद्वयं प्रचुरप्रचारमाप।
     भारतस्य राष्ट्रपतिना बहुमतेन तेन अधोक्षजपुरस्कारः,
अमृतकीर्तिपुरस्कारः, वाचस्पतिपुरस्कारः
.के. मुन्षीपुरस्कारः इत्यादयः अनेके 
पुरस्काराः अनेन प्राप्ताः। व्याकरणपाण्डित्यमालक्ष्य
 श्रृङ्गेरि-शारदापीठस्य सुवर्णकङ्कणप्रदानेन सः सम्मानितः।
 तिरुप्पति-राष्ट्रीय-संस्कृतविद्यापीठेन महामहोपाध्याख्येन
 बहुमतिबिरुदेन, चेन्नै-संस्कृतमहाविद्यालयेन दर्शनकलानिधिरिति
 उपाधिना च समलङ्कृतो वर्तते।